Fri, 11 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Sabarimala Controversy

സ​ണ്ണി ക​പി​ക്കാ​ടി​ന്‍റെ പ​രാ​മ​ര്‍​ശം: വീ​ഡി​യോ താ​ത്കാ​ലി​ക​മാ​യി വി​ല​ക്കാ​ന്‍ കോ​ട​തി നി​ര്‍​ദേ​ശം

കൊ​ച്ചി: സാ​മൂ​ഹി​ക പ്ര​വ​ര്‍​ത്ത​ക​നും ദ​ളി​ത് ചി​ന്ത​ക​നു​മാ​യ സ​ണ്ണി എം. ​ക​പി​ക്കാ​ട് ശ​ബ​രി​മ​ല അ​യ്യ​പ്പ​നും മാ​ളി​ക​പ്പു​റ​ത്ത​മ്മ​യ്ക്കു​മെ​തി​രേ ന​ട​ത്തി​യ വി​വാ​ദ പ​രാ​മ​ര്‍​ശ​ങ്ങ​ള​ട​ങ്ങു​ന്ന വീ​ഡി​യോ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ താ​ത്കാ​ലി​ക​മാ​യി വി​ല​ക്കാ​ന്‍ മെ​റ്റ​യ്ക്ക് ഹൈ​ക്കോ​ട​തി നി​ര്‍​ദേ​ശം ന​ല്‍​കി. രാ​ഹു​ല്‍ ഈ​ശ്വ​ര്‍ ന​ല്‍​കി​യ ഹ​ർ​ജി​യി​ലാ​ണ് ജ​സ്റ്റീ​സ് ജി. ​ഗി​രീ​ഷി​ന്‍റെ ഉ​ത്ത​ര​വ്. തു​ട​ര്‍​ന്ന് ഹ​ര്‍​ജി ഒ​ക്്ടോ​ബ​ര്‍ ആ​റി​ന് പ​രി​ഗ​ണി​ക്കാ​ന്‍ മാ​റ്റി.

Latest News

Corehub Up